പ്രാർത്ഥനയും ആലോചനയോഗവും
തിരുവനന്തപുരം :ജൂലൈ 10 ബുധൻ വൈകുന്നേരം 6 മുതൽ രാത്രി 9 മണിവരെ കാട്ടാക്കട കൊണ്ണിയൂർ പാസ്റ്റർ സുരന്റെ ഭവനത്തിൽ വച്ച് നടത്തപ്പെടുന്നു. ഈ യോഗത്തിൽ യുപിഎസ് കാട്ടാക്കട താലൂക്ക് കമ്മിറ്റിയുടെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളെയും എല്ലാ ദൈവദാസന്മാരെയും ഈ മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നു . എന്ന്
UPS കാട്ടാക്കട താലൂക്ക് സെക്രട്ടറി 9747168910,
Pr സുരൻ 94967 45937
ALSO READ:യുണൈറ്റഡ് പെന്തക്കോസ്തൽ സിനഡ് കോട്ടയം ജില്ലാതല
യോഗം ഇന്ന് നടന്നു https://www.snehavachanam.com/2024/07/ups_8.html

%20NEW.jpg)



0 Comments