BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കുവൈറ്റിൽ വീണ്ടും ബിൽഡിംഗിൽ തീപിടുത്തം. ഒരു മലയാളി കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരണമടഞ്ഞു.

അബ്ബാസിയ : കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയായിലെ ബിൽഡിംഗിൽ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് ഉണ്ടായ തിരുവല്ല നീരേറ്റുപുരം സ്വദേശികളായ ശ്രീ മാത്യുവും ഭാര്യ ലിനി എബ്രഹാമും, ഇവരുടെ രണ്ട് മക്കളുമാണ് പുക ശ്വസിച്ച് മരണമടഞ്ഞു.

അവധിക്ക് നാട്ടിൽ പോയ ശേഷം ജൂലൈ 19 വെള്ളിയാഴ്ച്ചയാണ് നാട്ടിൽ നിന്നും മടങ്ങി വന്നത്. എ സി യിൽ നിന്നുമാണ് തീ പടർന്നതെന്ന് കരുതുന്നു. യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപമുള്ള ബിൽഡിംഗിലാണ് ഇവർ താമസിച്ചിരുന്നത്.
ഇക്കഴിഞ്ഞ ജൂൺ 12 നാണ് മംഗഫിലുള്ള എൻ ബി റ്റി സി കമ്പനിയുടെ ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 50 പേർ മരണമടഞ്ഞത്.

ALSO READ: :ഇന്നത്തെ പത്രം( 20.07.24). https://www.snehavachanam.com/2024/07/blog-post_19.html
എല്ലാ ദിവസവുംസ്നേഹവചനം പത്രം നിങ്ങളുടെ വാട്സാപ്പിൽ ലഭിയ്ക്കുവാൻ  ഇവിടെ  ക്ലിക്ക ചെയ്ത് വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക  https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe




Post a Comment

0 Comments