KARUKACHAL TOWN VBS 2023!
2023 APRIL 3 - 8 (Monday to Saturday)
കറുകച്ചാലിലും സമീപ പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കും കൌമാര പ്രായക്കാർക്കും, സഭാവ്യത്യസം കൂടാതെ ഒരുമിച്ച് ബൈബിൾ കഥകളും പാട്ടുകളുമൊക്കെ പഠിക്കുവാനും ഒരുമിച്ച് കളിയും സന്തോഷവും പങ്കിടുവാനും ഒരു സുവർണ്ണാവസരം!
Theme by EXCEL VBS
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്:
🛐 പ്രാർഥിക്കുക!
🧒🏻കുട്ടികളെ അയയ്ക്കുക!
🔗 പ്രവർത്തന പങ്കാളിയാകുക!
For more info: 9544 399 899






0 Comments