BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മെലിത്ത ഗോസ്പൽ മിഷൻ ഒരുക്കുന്ന സുവിശേഷ യോഗവും സംഗീത വിരുന്നും ഫെബ്രുവരി 9 മുതൽ

 


പാമ്പാടി : മെലിത്ത ഗോസ്പൽ മിഷൻ ഒരുക്കുന്ന  സുവിശേഷ യോഗവും സംഗീത വിരുന്നും 2023  ഫെബ്രുവരി 9  മുതൽ 12 വരെ പാമ്പാടി മുളന്താനം മൈതാനത്തു നടക്കും. പാസ്റ്റർ സുനിൽ ജോൺ മാമ്മൂട്, പാസ്റ്റർ ഫൈത് ബ്ലെസ്സൺ പള്ളിപ്പാട് , പാസ്റ്റർ റെജി ശാസ്താംകോട്ട ,പാസ്റ്റർ അനീഷ് തോമസ് റാന്നി എന്നീ ദൈവ ദാസന്മാർ മുഖ്യ പ്രഭാഷണം നടത്തും. മെലീത്ത ഗോസ്പൽ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും

Post a Comment

0 Comments