BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

അടിയന്തര പ്രാർത്ഥനയ്ക്ക് ഇവാ.ഷാജൻ പാറക്കടവിൽ കോട്ടയം എസ് എച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു


എഴുത്തുകാരനും ഗാന രചയിതാവുമായ ഇവാ.ഷാജൻ പാറക്കടവിൽ  നെഞ്ചു വേദനയെ തുടർന്ന് കോട്ടയം എസ് എച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. ആഞ്ജിയോഗ്രാം പരിശോധന ഫലത്തിൽ നാല് ബ്ലോക്കുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.അവതാരകൻ, സെലിബ്രെറ്റ്സ് കോട്ടയം മ്യൂസിക് ടീമിന്റെ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിയ്ക്കുന്ന ഇവാ.ഷാജൻ പാറക്കടവിൽ പെട്ടെന്നുണ്ടായ നെഞ്ചു വേദനയെ തുടർന്ന് കോട്ടയം എസ് എച്ച് ഹോസ്പിറ്റലിൽ എത്തിയ്ക്കുകയും ആഞ്ജിയോഗ്രാം പരിശോധന ഫലത്തിൽ നാല് ബ്ലോക്കുകൾ സ്ഥിരീകരിക്കുകയും ചെയ്തു. ആഞ്ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ വച്ച് നടക്കുന്നു.

Post a Comment

0 Comments