BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് ഓഫ് ഇന്ത്യ ലോങ് മാർ ച്ച് സമാപന സമ്മേളനം

യൂണൈറ്റഡ്‌ ക്രിസ്ത്യൻ ഫ്രണ്ട് ഓഫ് ഇന്ത്യ (UCF) കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ലോങ് മാർച്ചിന്റെ സമാപന സമ്മേളനം തിരുവനന്തപുരം പുത്തരിക്കണ്ടം ഇ. കെ നായനാർ സ്റ്റേഡിയത്തിൽ നടന്നു.
അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ അധ്യക്ഷത വഹിച്ചു.
ഡോ. ഫാദർ ജോൺസൺ തേക്കടിയിൽ, പാസ്റ്റർ അനിൽ കൊടിത്തോട്ടം, ജെയ്സ് പാണ്ടനാട്, പാസ്റ്റർ ഷിജു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.

ശ്രീ ടീ ദേവപ്രസാദ്, ശ്രീ കെ എസ് മാത്യൂ, ജാക്സൺ തുമ്പക്കാരൻ, സന്തോഷ് ക്രിസ്റ്റീൻ, ഡൊമിനിക് സാവിയോ, ജോമാ ജോർജ്, സജി ചെമ്പേരി, അജിത്ത് ശഖ്മുഖം, ശ്രീമതി ഷീല, ശ്രീ ചാക്കോ ആശംസകൾ അറിയിച്ചു.





 

Post a Comment

0 Comments