BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും


കർത്താവിൽ പ്രിയരേ, തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബർ 17,18( ശനി, ഞായർ )തിയതികളിൽ വൈകിട്ട് 6 മണി മുതൽ 9 മണി വരെ കരിക്കം ഐപ്പളുർ ജംഗ്ഷനിൽ വച്ച് സുവിശേഷ യോഗവും സംഗീത വിരുന്നും നടത്തപ്പെടുന്നു. ആയതിലേക്ക് ഏവർക്കും സ്വാഗതം .
----------------------------------------------------------------------------




Post a Comment

0 Comments