BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കാട്ടുങ്കൽ കർമ്മേൽ വീട്ടിൽ റേയിച്ചൽ ജോസഫ് നിര്യാതയായി.



തോട്ടക്കാട് :കാട്ടുങ്കൽ കർമ്മേൽ വീട്ടിൽ റേയിച്ചൽ ജോസഫ് (86)(റാഹേൽകുട്ടി) നിര്യാതയായി. പരേതനായ പാസ്റ്റർ(ഐപിസി) കെ.ജെ. ജോസഫിന്റെ ഭാര്യയാണ്. മക്കൾ റവ.ഡോ.സാജു ജോസഫ് (ഇന്ത്യാ ബൈബിൾ കോളജ് & സെമിനാരി കുമ്പനാട്  പ്രിസിപ്പൽ), ബ്രദർ ബെന്നി ജോസഫ് ഇന്ത്യാ ദൈവസഭാ തോട്ടക്കാട് സഭേ സെക്രട്ടറി) പരേത വാഴൂർ ചെമ്പകശ്ശേരി കുടുംബാം​ഗമാണ്. സംസ്കാരം പിന്നീട്. 

Post a Comment

0 Comments