BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ക്രിസ്തുമസ് സന്ദേശ യാത്ര ഇന്ന്

 


മണ്ണന്തല:  ഐ.പി.സി ആറ്റിങ്ങൽ സെന്റർ പി.വൈ.പി.എ & ഇവാഞ്ചി ലിസം ബോർഡ്. സംയുക്തമായി നടത്തപ്പെടുന്ന ക്രിസ്തുമസ് സന്ദേശ യാത്ര ഇന്ന്  രാവിലെ 8.30 മുതൽ ക്രിസ്തുവിന്റെ തിരുപിറവിയുടെ സന്ദേശവും മായി മണ്ണന്തലയിൽ നിന്നും സന്ദേശ യാത്ര ആരംഭിക്കും. മുക്കട പൗഡിക്കോണം, ആണ്ടൂർക്കോണം, അയിരൂർ പാറ. പോത്തൻക്കോട്, വാവറയമ്പലം, പള്ളിപ്പുറം. മംഗലപുരം. എന്നിവിടങ്ങളിൽ സന്ദേശം അറിയിക്കും. വൈകിട്ട് മുരുക്കുംപ്പുഴ ജംഗ്‌ഷനിൽ സന്ദേശ യാത്ര സമാപിക്കും. പാസ്റ്റർ അജി ഐസക്ക് മുഖ്യ സന്ദേശം നൽകും. പ്രശസ്ത ഗായകൻ പാസ്റ്റർ നിശ്ചൽ റോയ് ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും .

Post a Comment

0 Comments