കോതമംഗലം എബനേസർ മിഷൻ ടൗൺ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴ മിഷൻ ഏഷ്യ നടത്തുന്ന സുവിശേഷ സന്ദേശ യാത്ര ഡിസംബർ22 വ്യാഴം രാവിലെ 9 മുതൽ കോതമംഗലം, പുന്നേക്കാട് തുടങ്ങി വിവിധ സ്ഥലങ്ങളിൽക്കൂടി സുവിശേഷ സന്ദേശം അറിയിച്ച് വൈകിട്ട് 5 മണിയോടെ മലയംകീഴ് ജംഗ്ഷനിൽ സമാപിയ്ക്കും. പാസ്റ്റർ ബിജു പി.എസ്. കണ്ണൂർ സന്ദേശം നൽകും. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജോഷി ഇടുക്കി- 09744882747, പാസ്റ്റർ ജോബി കരിമ്പൻ 9948870580.
ക്രൈസ്തവ വാർത്തകളും ലേഖനങ്ങളും ലഭ്യമാകുന്ന സ്നേഹവചനം വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു ജോയിൻ ചെയ്യുവാൻ: https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe





0 Comments