BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജെ പി വെണ്ണിക്കുളം രചിച്ച 'സങ്കീർത്തനങ്ങളിലെ മൊഴിമുത്തുകൾ' പ്രകാശനം ചെയ്തു

 ജെ പി വെണ്ണിക്കുളം രചിച്ച 'സങ്കീർത്തനങ്ങളിലെ മൊഴിമുത്തുകൾ' പ്രകാശനം ചെയ്തു


തിരുവല്ല: ക്രിസ്തീയ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്ററുമായ ജെ പി വെണ്ണിക്കുളത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ 'സങ്കീർത്തനങ്ങളിലെ മൊഴിമുത്തുകൾ' ഇന്ന് ഡിസംബർ 1ന് തിരുവല്ല  ശാരോൻ ജനറൽ കൺവൻഷനിൽ വച്ച് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്  നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസിന് നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസാണ് പ്രസാധകർ. വില: 150 രൂപ. കോപ്പികൾക്ക് ബന്ധപ്പെടുക: 9496327109.

Post a Comment

0 Comments