BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ലോകത്തിന് രക്ഷയുടെ സന്ദേശം നൽകുവാൻ ദൈവം ബലഹീനരായവരെതി​രഞ്ഞടുത്തു റവ.ഡോ. ബെന്നി കെ. ജേക്കബ്


 

ലോകത്തിന് രക്ഷയുടെ സന്ദേശം നൽകുവാൻ ദൈവം ബലഹീനരായവരെതി​രഞ്ഞടുത്തു  റവ.ഡോ. ബെന്നി കെ. ജേക്കബ്.   
ലോകത്തിന് രക്ഷയുടെ സന്ദേശം നൽകുവാൻ ആട്ടിടയന്മാരെയും ബലഹീനരായവരെയും ദൈവം  തി​രഞ്ഞടുത്തവെന്നും അവരിലൂടെ ബേത്ലഹേമിൽ ഉദിച്ച പ്രകാശം ഇന്നും ലോകമെമ്പാടും പ്രസം​ഗിക്കപ്പെടുന്നുവെന്നും  റവ.ഡോ. ബെന്നി കെ. ജേക്കബ് പ്രസതാപിച്ചു.  ഇന്നലെ രാവിലെ  ആന്ധ്രാപ്രദേശിൽ കോതപ്പെട്ട ഫിലദൽഫിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ  കോതപ്പെട്ട യേശു പ്രാർത്ഥനാ മന്ദിരത്തിൽ നടന്ന  യുണൈറ്റഡ് മെ​ഗാ  ക്രിസ്തുമസ് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോക്രിസ്തുമസ് ദിനം ലോകം ആഘോഷിക്കുമ്പോഴും ക്രിസ്തുവിന്റെ ജനനം മാത്രമല്ല സുവിശേഷം പ്രസം​ഗിക്കുവാൻ ഏല്പ്പിക്കപ്പെട്ട ദൗത്യവും അത് പ്രസം​ഗിക്കപ്പെടേണ്ട അനിവാര്യതയുടെ  ആനിവാര്യതയുടെ ഓർമ്മപ്പെടുത്തൽകൂടിയാണെന്നും  സന്ദേശത്തിൽ അദ്ദേഹം  ഓർപ്പിച്ചു.  ഫിലദൽഫിയ പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ഡയറക്ടർ പാസ്റ്റർ വിൽസൺ, വുമൺസ് ഫെലോഷിപ്പ് ഡയറക്ടർ സിസ്റ്റർ ​ഗ്ളോറിയ,രൂത്ത് മേരി,  പാസ്റ്റർ ജോശുവ, പൊളിറ്റിക്കൽ ലീഡർ  ജോൺ തുടങ്ങി നിരവധി ദൈവദാസന്മാരും യോ​ഗത്തിൽ സംബന്ധിച്ചു.
   





Post a Comment

0 Comments