BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

റാന്നി ഇടമൺ തേവറോലിൽതുണ്ടിയിൽ(കുന്നേൽ ) ടി ജെ ജോൺ നിര്യാതനായി

റാന്നി : റാന്നി ഇടമൺ ഐ പി സി സഭാഗവും തേവറോലിൽതുണ്ടിയിൽ(കുന്നേൽ ) ടി ജെ ജോൺ (93)നിര്യാതനായി. പെന്തകോസ്തിന്റെ ആദ്യ കാല വിശ്വാസികളിൽ ഒരാളായിരുന്നു.  വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം സംസ്കാരം ഉച്ചയ്ക്ക്  12:30  ന് റാന്നി ഇടമൺ ഐ പി സി സഭാ സെമിത്തെരിയിൽ ഭാര്യ :സാറമ്മ ജോൺ, റാന്നി ഇടമൺ വെട്ടുമണ്ണിൽ കുടുംബാംഗമാണ്.

മക്കൾ :സാംകുട്ടി, സാലി, സജി (ദുബായ് )രാജൻ, മിനി (യു എസ് എ ) മരുമക്കൾ:    എൽസിയാമ്മ,റജി, ക്രിസ്റ്റി, വിനയ, റോണി. കൊച്ചുമക്കൾ: ഷോൺ, സീബ,അക്സ, ജെറിഷ്, കെരെൻ, കെവിൻ ഏയ്‌ഡൻ, അലീന, നിക്കോൾ. കൊച്ചു മരുമക്കൾ : സ്റ്റെനി, പ്രിറ്റു, കെസിയ. കൊച്ചു കൊച്ചു മക്കൾ : ഹന്ന, ജയിക്, ജോഡൻ.



Post a Comment

0 Comments