BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ കെ.ഒ തോമസിന്റെ ഭാര്യ മേരി തോമസ് നിര്യാതനായി

 


തൃശ്ശൂർ: കൺവെൻഷൻ പ്രസംഗകനും ഗ്രന്ഥകാരനും ഐപിസി സീനിയർ ശുശ്രൂഷകനുമായ പാണഞ്ചേരി  കോമ്പാറ പാസ്റ്റർ കെ.ഒ തോമസിന്റെ ഭാര്യ മേരി തോമസ് (72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം സെപ്. 9 ന് രാവിലെ 7 ന് പാണഞ്ചേരിയിലുള്ള സ്വഭവനത്തിലും 9:30-ന് ആൽപ്പാറ ഐപിസി ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്ന പന്തലിലും നടക്കുന്ന ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് 12.30-ന് കരിപ്പക്കുന്ന് സെമിത്തേരിയിൽ .  മക്കൾ:  ഇവാ. സന്തോഷ് തോമസ്, സിൽവി. മരുമക്കൾ: ജിബി, ജിയോ.



Post a Comment

0 Comments