BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്റർന്റെ മകൻ സാങ്കി പീറ്റർ നിര്യാതനായി


കോയമ്പത്തൂർ: പ്രശസ്ത ക്രൈസ്തവ സംഗീതജ്ഞൻ പരേതനായ ജെ. വി. പീറ്റർന്റെ മകൻ സാങ്കി പീറ്റർ നിര്യാതനായി  . സ്ട്രോക്കിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സ്ട്രോക്കിനെ തുടർന്ന് തലച്ചോറിൽ മേജർ ശസ്ത്രക്രിയയ്ക്ക് വിധേയനായ സാങ്കി പീറ്റർ പിന്നീട് വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലായിരുന്നു. കോമാ അവസ്ഥയിലായിരുന്ന അദ്ദേഹത്തിന്റെ ശരീരത്തിന്റെ വലതുഭാഗത്ത് തളർച്ചയും അനുഭവപ്പെട്ടിരുന്നു

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നീട്.


Post a Comment

0 Comments