BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഇരവിപേരൂരിൽ ആറാമത് യൂണിറ്റി കോൺഫറൻസ്




ഇരവിപേരൂർ: ഇരവിപേരൂർ പെന്തക്കോസ്തൽ കമ്യൂണിറ്റിയുടെ ആറാമത് യൂണിറ്റി കോൺഫറൻസ് സെപ്തംബർ 6 വൈകിട്ട് 6.30 ന് പുറമറ്റം തേക്കുംപടി ഐ പി സി എബനേസർ ചർച്ച് ഹാളിൽ നടക്കും. 

പാസ്റ്റർ വി ഡി തോമസ് ( എജി, നെല്ലാട് ) മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ സാബുലാൽ ( അൽഫാ ഹോം ചർച്ചസ് ) അധ്യക്ഷത വഹിക്കും  പാസ്റ്റർ അലക്സ് വർഗീസ് നേതൃത്വം നൽകും.

ഇരവിപേരൂരും സമീപത്തു മുള്ള സഭകളിലെ ദൈവദാസന്മാരും വിശ്വാസ സമൂഹവും പങ്കെടുക്കും.







Post a Comment

0 Comments