BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ആഗസ്റ്റ് 19, രാജ്യ ഭരണാധികാരികൾക്കും പീഡിത സുവിശേഷകർക്കും വേണ്ടി UCFപ്രാർത്ഥനാദിനം



പെരുമ്പാവൂർ: ഭാരതത്തിൻ്റെ 80 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ അവസരത്തിൽ  രാജ്യ ഭരണാധികാരികൾക്കും പീഡിത സുവിശേഷകർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ UCF ഒരു ദിവസം മാറ്റിവയ്ക്കുന്നു. ആഗസ്റ്റ് 19 ബുധൻ  രാവിലെ 9.30 മുതൽ 1.3O വരെ അല്ലപ്ര സങ്കീർത്തനം വർഷിപ്പ് സെൻ്ററിൽ നടത്തപ്പെടുന്ന ഈ പ്രാർത്ഥനയിൽ വന്നു ചേരുവാൻ എല്ലാവരെയും ക്ഷണിക്കുന്നു. ഈ  പോസ്റ്റർ നിങ്ങളുടെ സഭ ഗ്രൂപ്പിൽ ഇടുകയും ഈ ഞായർ സഭയിൽ പ്രസിദ്ധം ചെയ്യുവാനും അഭ്യർത്ഥിക്കുന്നു. 

എന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പിന് വേണ്ടി

പ്രസിഡന്റ്

Pr. നിബു ജേക്കബ്

സെക്രട്ടറി

Pr. സജിമോൻ സി ഡി.

-------------------------------------------------------




Post a Comment

0 Comments