കടപ്ര : കടപ്ര ശാരോൻ ഫെല്ലോഷിപ് ചർച്ച് ആരംഭകാല വിശ്വാസികളിൽ ഒരാളായ പേരേതെക്കേതിൽ പരേതനായ പി സി ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ(അമ്മിണി,86) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : മിനു,എൽസി, സന്തോഷ്, മരുമക്കൾ : രാജു,ബാബു,മിനി. കൊച്ചുമക്കൾ : റിനു ,ബെൻസൻ, ബെർജിൻ,സ്റ്റെഫിൻ, ബ്ലെസൻ,ജോഷുവാകൊച്ചു കൊച്ചു മക്കൾ : എലോറ, ഇവാഞ്ചെലിൻ.
വാർത്ത : ബ്ലെസൻ ജോർജ്







0 Comments