BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കോട്ടയത്ത് ആസാദി യൂത്ത് റിട്രീറ്റ് നാളെ

                                                        ബ്ലെസ്സൻ ജോർജ്

      കോട്ടയം : വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി 'ആസാദി' യൂത്ത് റിട്രീറ്റ് ആഗസ്റ്റ് 15 ശനിയാഴ്ച കോട്ടയം ഏഴാം മൈലിലുള്ള കർമ്മേൽ മിഷൻ ചർച്ചിൽ രാവിലെ 09:30 മുതൽ നടക്കും.

ബിനോയ് ജോയ് (തിരുവനന്തപുരം) മുഖ്യപ്രഭാഷണം നടത്തും. ടീം തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ സുനിൽ സഖറിയാസ് സമാപന സന്ദേശം നൽകും. 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി നൽകിയിരിക്കുന്ന ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുക.

----------------------------------------------------------------------------------










Post a Comment

0 Comments