BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പ്രാർത്ഥനാസംഗമം ഒരുക്കുന്ന ഉപവാസ പ്രാർത്ഥന ജൂലൈ 11 നാളെ


                     കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന    ഉപവാസ പ്രാർത്ഥന നാളെ( ജൂലൈ 11 ശനിയാഴ്ച )രാവിലെ 10 മണി  മുതൽ രാത്രി 6 മണി വരെ  (യു. എ. ഇ സമയം )  നടക്കും. പാസ്റ്റർ  ജോയ് ചീങ്കൽ ,  പാസ്റ്റർ  സുനി ഐക്കാട് എന്നിവർ ദൈവ വചനം uശ്രുശൂഷിക്കുകയും പാസ്റ്റർ ജെയ്ലാൽ ലോറൻസ്  , ബ്രദർ ബിനോയ്‌ ലൂക്കാസ്, ബ്രദർ ജീവൻ ജിജി തോമസ് , ബ്രദർ ഷാബു വി. എൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ. പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും. Zoom മീറ്റിംഗ് ID 332 242 5551 Paascode: 2020.

--------------------------------------------------------------------







Post a Comment

0 Comments