BREAKING NEWS ****റവ. ജോയി കുമളി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

പാസ്റ്റർ റോയി ജോർജിന്റെ മാതാവ് തങ്കമ്മ ജോർജ് (മണി) നിത്യതയിൽ


ഏനാത്ത്: ഐപിസി അങ്കമാലി സെന്റർ പാസ്റ്ററും ഐപിസി വർഷിപ് സെന്റർ, ഷാർജ അസോസിയേറ്റ് പാസ്റ്റർ റോയി ജോർജിന്റെ മാതാവ്   കിഴക്കുപുറം കൊച്ചുകളീക്കൽ (Y.G ബിൽഡിംഗ്) പരേതനായ Y ജോർജ് സാറിന്റെ സഹധർമിണി ശ്രീമതി. തങ്കമ്മ ജോർജ്‌ (മണി) (85 നിത്യതയിൽ .

മൃതദേഹം (24/07/2026)വെള്ളിയാഴ്ച രാവിലെ  8:30 ന് വസതിയിൽ കൊണ്ടുവരുന്നതും സംസ്കാരം  9:00ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം 11.30ന് കിഴക്കുപുറം ശാലേം IPC സെമിത്തേരിയിൽ നിർവഹിക്കുന്നതുമാണ്. പരേത കിഴക്കെത്തെരുവ് പട്ടമല, പെന്നാട്ട് കുടുംബാംഗമാണ്  മറ്റു മക്കൾ : റൂബി രാജു (ഷാർജ), റഞ്ചു ജോർജ്‌ (ഷാർജ). മരുമക്കൾ: സുനി റോയി(ഷാർജ), രാജു മാത്യു (ഷാർജ), ജിനു റഞ്ചു (ഷാർജ)

കൊച്ചുമക്കൾ : റോസിൻ , റിസ,( ഇരുവരും കാനഡ) റോസാൻ (late), റിജോ  ( കാനഡ) റിയ, റേബ , നേഹ( എല്ലാവരും ദുബായ് )



Post a Comment

0 Comments