BREAKING NEWS ****ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ട അം​ഗീകാരം **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

നിര്യാതനായി

 കൂരോപ്പട : വിത്തുപുരയിലായ ചക്കിട്ടമുറിയിൽ വർഗീസ്‌ സി.എം.(ഡൂയി -56) നിര്യാതനായി.ഭൗതിക ശരീരം ഇന്ന് (19/06/2026 വെള്ളിയാഴ്ച) വൈകുന്നേരം 5മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും, നാളെ (20/06/2026 ശനി) 2മണിക്ക് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം 3 മണിക്ക്  കൂരോപ്പട കർമ്മേൽ ഐ പി സി സഭാ  സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതാണ്.

ഭാര്യ: സജിനി വർഗീസ്‌ തോട്ടയ്ക്കാട് പാടത്തുമാപ്പിള വലിയമണ്ണിൽ കുടുംബാംഗം. മക്കൾ:അക്‌സാ മോൾ വർഗീസ്‌ (നഴ്സിംഗ് വിദ്യാർത്ഥിനി, ആന്ധ്രാ പ്രദേശ്), അക്സിൻ മോൾ വർഗീസ്‌ (വിദ്യാർത്ഥിനി എംജിഎം എൻഎസ്എസ് എച്ച്എസ്എസ്, ളാക്കാട്ടൂർ).

                                                                                  (വാർത്ത : അനീഷ് പാമ്പാടി)

---------------------------------------------------------------------------------------------







Post a Comment

0 Comments