ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ ബഥേല്‍ ചര്‍ച്ചില്‍ നടക്കുന്ന ഉപവാസ പ്രാര്‍ത്ഥനയില്‍ തൊടുപുഴ ഗില്‍ഗാല്‍ഗ്ലോബല്‍ വര്‍ഷിപ്പ് സെന്റര്‍ സീനിയര്‍ ശുശ്രൂഷകന്‍ റവ. ജോയി കുമളി ഇന്നും നാളെയും ശുശ്രൂഷിയ്ക്കുന്നു. പാസ്റ്റര്‍ എം എ വര്‍ഗ്ഗീസ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
------------------------------------------------------------------------------







0 Comments