വാഴൂർ: കഴിഞ്ഞദിവസം കത്തൃസന്നിധിയിൽ ചേർക്കപ്പെട്ട കാഞ്ഞിരത്തറയിൽ കെ ജെ തോമസ് (കുഞ്ഞുമോൻ 81) നാളെ വൈകുന്നേരം 5 പിഎം ന് (22.5.26 വെള്ളിയാഴ്ച) മൃതദേഹം വീട്ടിൽ കൊണ്ട് വരികയും ശവസംസ്കാരം ശനിയാഴ്ച 11 AM ന് മൃതദേഹം വീട്ടിൽ നിന്നെടുത്ത് 12 മണിക്ക് കാനം ചെട്ടിയാറപ്പള്ളിയിൽ ഉള്ള ഐപിസി ബെഥേൽ കാപ്പുകാട് സഭയുടെ സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
ഭാര്യ: പയ്യപ്പാടി തോണ്ടുകണ്ടത്തിൽ കുഞ്ഞുമോൾ (തങ്കമ്മ).
മക്കൾ : ഷേർലി, ഷിജു ( വാഴൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ, സെക്രട്ടറി ഐപിസി ബെഥേൽ കാപ്പുകാട് ), ഷൈബി, പരേതനായ ഷൈജു.
മരുമക്കൾ : ജോസ്, മൃദുല, ബോബിന, ജൂലി.


.jpg)

.png)


0 Comments