BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

സിസ്റ്റർ അന്ന കണ്ടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

 



കോട്ടയം : സുപ്രസിദ്ധ കൺവൻഷൻ പ്രസംഗിക, സിസ്റ്റർ അന്ന കണ്ടത്തിൽ മാർച്ച്‌ 7 ശനിയാഴ്ച്ച രാത്രി 10.30 മണിക്ക് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ  കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചില വർഷങ്ങളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. രോഗം മൂർച്ചിച്ച് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു.
തിരുവല്ല പുത്തൻപറമ്പിൽ കണ്ടത്തിൽ ശ്രീ കൊച്ചപ്പൻ മാപ്പിളയുടെ കൊച്ചുമകളായി ക്രിസ്തീയ കുടുംബത്തിൽ ജനിച്ചു. സംസ്കാരം പിന്നീട്.
--------------------------------------------------------------------------------------------





Post a Comment

0 Comments