BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

എക്സൽ Sing 4 him Juniorട Season 5 രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു

തിരുവല്ല: ആഗോള തലത്തിലുള്ള 7 മുതൽ 16 വയസ്സ് പ്രായം ഉള്ള കുഞ്ഞുങ്ങളെ  ഏകോപിപ്പിച്ചു കൊണ്ട് എക്സൽ മീഡിയ ഒരുക്കുന്ന ഓൺലൈൻ ക്രിസ്ത്യൻ മ്യൂസിക് കോൺഡസ്റ്റ് Excel Sing4him Season 5 Juniors ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു.

 കോൺഡസ്റ്റിൽ വിവിധ രാജ്യങ്ങളിൽ നിന്നായി നിരവധി ബാലഗായകർ പങ്കെടുക്കും. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്ഭാഷകളിൽ  4 റൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്.   

ഏത് രാജ്യത്തുള്ളവർക്കും,സീസൺ 4വരെ പങ്കെടുത്തവർക്കും പങ്കെടുക്കാം. sing4him വിജയികൾ (1-3 സ്ഥാനക്കാർ) പങ്കെടുക്കാൻപാടില്ല.

Excel media FB page youtube chanel ൽ കൂടെയാണ് മത്സരം നടക്കുന്നത്.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്.

കൂടുതൽ വിവരങ്ങൾക്ക് വാട്സപ്പ്.

 രജിസ്റ്റർ ചെയ്യുക..

കൂടുതൽ വിവരങ്ങൾക്ക്

: +91 96562 56059, +91 81579 03739. 



Matrimony


Agust. 28.2024
-------------------

ബോംബയില്‍ ജനിച്ച് വളര്‍ന്ന പെന്തക്കോസ്ത് യുവതി വയസ്സ് 31M S C Bed ടീച്ചര്‍ ആയി ജോലിചെയ്യുന്നു. അനുയോജ്യമായ വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. 9869521392
Agust. 28.2024
-----------------

പെന്തക്കോസ്ത് യുവാവ് 27(7/2/1997) വെളുത്ത നിറം 5.9 ഇഞ്ച് ഉയരം. M. com CMA മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. (ബാംഗ്ലൂര്‍) ജോലിയുള്ള പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ നിന്നും അനുയോജ്യമായ വിവാഹാലോചനകള്‍ ക്ഷണിക്കുന്നു.9947615295.



Post a Comment

0 Comments