BREAKING NEWS **കറ്റോട് മംഗലശ്ശേരി എബനേസറിൽ എബ്രഹാം വർഗീസ് നിര്യാതനായി** SUMMER CAMP,@THE MOUNTAIN OF GOD CHURCH KOTHAMANGALAM**

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ഐപിസി കർമ്മേൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ കിഡ്സ് ഫൺ ഫെസ്റ്റ് 18 ന്

 വണ്ടിത്താവളം: ഐപിസി കർമ്മേൽ വണ്ടിത്താവളം സഭയുടെ ആഭിമുഖ്യത്തിൽ ഐസിപിഎഫ് കോയമ്പത്തൂർ  ഏരിയയുടെ സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി ഈ മാസം 18 ന് (സെപ്റ്റംബർ 18, ബുധൻ) കിഡ്സ് ഫൺ ഫെസ്റ്റ് നടത്തപ്പെടുന്നു. വണ്ടിത്താവളം സഭയുടെ സമീപ പ്രദേശങ്ങളിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം നടത്തുന്നത്. ബ്രദർ റ്റി. യു. ബാബു (Child Evangelism Ministry, Coimbatore) മുഖ്യ അതിഥി ആയിരിക്കും. വചനാടിസ്ഥനത്തിൽ കുട്ടികൾക്ക് വേണ്ടി പാട്ടുകൾ, വിഷ്വൽ പ്രസൻ്റേഷൻ, ഇൻഡോർ ഗെയിംസ് എന്നീ പ്രോഗ്രാമുകളാണ് ഒരുക്കിയിട്ടുള്ളത്. പാ. തോമസ് ജോർജ് (സഭാ പാസ്റ്റർ), ഇവാ. ജോവിൻ എം ജോൺ ( ഐസിപിഎഫ് കോയമ്പത്തൂർ) എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകും.




Post a Comment

0 Comments