BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ജനങ്ങളുടെ പേടിയും സംശയവും ദുരീകരിക്കണം: ഡോ.റോയ് എം. തോമസ്


കൊച്ചി: ഒരു സാധാരണ വീടിന്റെ ആയുസ് 100 വര്‍ഷം കണക്കാക്കി ആണ് വാല്യൂവേഷന്‍ നടത്തുന്നത് 50 മുതല്‍ 75 വര്‍ഷത്തിനുള്ളില്‍ അത് പുതുക്കി പണിയുകയോ പൊളിച്ചു മാറ്റുകയോ ചെയ്യാറുമുണ്ട്. അങ്ങനെ ഉള്ള നാട്ടില്‍ 50 വര്‍ഷം കാലാവധി ക്കു പണിത മുല്ലപെരിയാര്‍ ഡാം 125 വര്‍ഷം കഴിഞ്ഞിട്ടും എന്തേ പുതുക്കി പണിയാത്തത്? എന്തേ പൊളിച്ചുമാറ്റാത്തത്? സാധാരണ കാരന് ഉണ്ടാവുന്ന ഇത്തരം സംശയങ്ങള്‍ മാറ്റി തരാന്‍ അധികൃതര്‍ തയ്യാര്‍ ആവണം. ചെറിയ അസുഖകള്‍ക്കു പോലും രണ്ടും മൂന്നും ഡോക്ടര്‍മാരുടെ അഭിപ്രായം തേടുന്ന നമ്മള്‍, ഡാം സുരക്ഷിതം എന്നു ഒരാള്‍ പറഞ്ഞാല്‍ എന്തിനു വിശ്വസിക്കണം മണിക്കൂറുകള്‍ കൊണ്ടു അഞ്ചില്‍പരം ജില്ലകളെ ഇല്ലാതാക്കാന്‍ പോന്ന ഭീഷണിയെ ചെറുതാക്കി കാണരുത്.





Post a Comment

0 Comments