BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

മണിപ്പൂർ ജനതയ്ക്കും പീഡന അനുഭവിക്കുന്ന ജനതയ്ക്ക് വേണ്ടി ഉപവാസ പ്രാർത്ഥന നടത്തി

 


ഞായറാഴ്ച ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള കന്യാകുമാരി ഡയോസസിന്റെ  E. C. I. കുറവോടെ ദൈവാലയത്തിൽ എട്ടര മണി മുതൽ പത്തര മണി വരെ വിശുദ്ധ ആരാധന കുർബാനയ്ക്ക് ശേഷം പത്തുമണി മുതൽ ഒരു മണി വരെ മണിപ്പൂർ ജനതയ്ക്കും പീഡന അനുഭവിക്കുന്ന ജനതയ്ക്ക് വേണ്ടി ഉപവാസ പ്രാർത്ഥന നടത്തി ഫാദർ ജസ്റ്റിൻ വരാലി വിളയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ  സുധാകരൻ  നടുവാൻ വിള Anto കാട്ടാക്കട പ്രസംഗിച്ചു സൈമൺ സിസ്റ്റർ താരാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.  ഫാദർ ജസ്റ്റിൻ വിരാവിവലയിൽ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചത് യേശുക്രിസ്തു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും പാതാള ഗോപുരങ്ങൾ ജയിക്കുകയില്ല യേശുക്രിസ്തു സ്വന്തം രക്തം നൽകി വിലയ്ക്ക് വാങ്ങിയ സഭയെ തകർക്കുവാൻ ഒരു ശക്തിക്കും സാധ്യമല്ല അതുകൊണ്ട് ദൈവജനം സഭയായിട്ട് ഒരുമിച്ചുള്ള പ്രാർത്ഥന ഏത് പ്രതികൂലത്തെയും അതിജീവിക്കുവാൻ സാധിക്കും സഭകൾ തമ്മിൽ ഐക്യതയോട് കൂടെ പ്രാർത്ഥിക്കുകയും തമ്മിൽ തമ്മിൽ ഭാരങ്ങളെ വഹിക്കുകയും ചെയ്യുന്നവരായി തീരണം അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments