BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

റവ.ഡോ.ബേബി മാത്യു നിത്യതയിൽ



റവ.ഡോ.ബേബി മാത്യു നിത്യതയിൽ 

കോട്ടയം : ഇൻഡ്യാ ഫിലദൽഫിയ ദൈവസഭ പ്രസിഡൻറ്  റവ.ഡോ.ബേബി മാത്യു നിര്യാതനായി .  ഒരു യോഗത്തിൽ പങ്കെടുക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന്  കൊടുങ്ങൂർ  തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രയിൽ എത്തിച്ചെങ്കിെലും മരണം സംഭവിക്കുകയായിരുന്നു . സംസ്കാരം പിന്നീട്.

Post a Comment

0 Comments