ഏറ്റവും വലിയ സുവിശേഷ സംഘടനയായ O. M ന്റെ സ്ഥാപൻ സുവിശേഷകൻ സുവിശേഷകൻജോർജ്ജ് വെർവ്വർ നിത്യതയിൽ ചേർക്കപ്പെട്ടു. 1950 കളിൽ ഹൈസ്കൂളിൽ പഠിക്കുമ്പോഴാണ് ഒരു സ്ത്രീയിൽ നിന്ന് യോഹന്നാന്റെ സുവിശേഷം സ്വീകരിച്ചു ആദ്യമായി വചനം വായിക്കുന്നത്. 1955-ൽ, മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന ബില്ലി ഗ്രഹാം ന്റെ മീറ്റിംഗിൽ വെർവർ രക്ഷിക്കപ്പെടുകയും സുവിശേഷത്തിനായി സമർപ്പിക്കുകയും ചെയ്തു. തുടർന്ന് ആഗോള വ്യാപകമായി ദൈവവചനം വലിയ തോതിൽ പ്രചരിപ്പിക്കുന്നതിലും ക്രിസ്തുവിൽ ഇദ്ദേഹം പ്രതിജ്ഞാബദ്ധനായി.... ഇന്ത്യയിൽ ആയിരക്കണക്കിന് യൗവനക്കാരായ സുവിശേഷകർ ഈ മിഷനിൽ പ്രവർത്തിക്കുകയും ലക്ഷക്കണക്കിന് ആത്മാക്കളെ ദൈവത്തിനായി നേടുവാൻ സുവിശേഷകൻജോർജ്ജ് വെർവ്വറിന് കഴിഞ്ഞിട്ടുണ്ട്.




0 Comments