കല്ലിശേരി: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട കല്ലിശേരിൽ പറപ്പള്ളിൽ പരേതനായ പി. ബേബിയുടെ സഹധർമ്മിണി അന്നമ്മ ബേബി (കുഞ്ഞുമോൾ - 77)യുടെ ഭൗതിക ശരീരം ഫെബ്രുവരി 21 ചൊവ്വാഴ്ച രാവിലെ 7.30 മുതൽ 8.45 വരെ ഭവനത്തിൽ പൊതുദർശനത്തിനു വെയ്ക്കുകയും, 9.00 മുതൽ കല്ലിശേരി ബി.ബി.സി. ഓഡിറ്റോറിയത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.00 മണിക്ക് മഴുക്കീർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.



0 Comments