BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

QMPC സ്‌പെഷ്യൽ മീറ്റിംഗ് ഫോർ ടീൻസ് ഡിസം 20 ന്

 

ദോഹ: ഖത്തർ മലയാളി പെന്തെക്കോസ്തൽ കോൺഗ്രിഗേഷന്റെ നേതൃത്വത്തിൽ കൗമാരക്കാർക്കായുള്ള   പ്രത്യേക മീറ്റിംഗ് "Teens Challenge" ഡിസംബർ 20 നു ചൊവ്വാഴ്ച വൈകീട്ട് 5 മുതൽ 7 വരെ IDCC കോമ്പ്ലെക്സിലെ ചർച്ച് ഓഫ് ഗോഡ് സഭയിൽ വെച്ച് (ഹാൾ നമ്പർ #4) നടക്കും. 

കൗമാരക്കാർ  അഭിമുഖീകരിക്കുന്ന ആനുകാലിക വെല്ലുവിളികളെ തിരുവചനാടിസ്ഥാനത്തിൽ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് പാസ്റ്റർ പ്രിൻസ് റാന്നി ക്‌ളാസ്സുകൾ എടുക്കും.

12 വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങൾക്കാണ് പ്രവേശനം.



Post a Comment

0 Comments