BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

ദി മൗണ്ടൻ ഓഫ് ഗോഡ് ചർച്ചിൽ ന്യൂ ഇയർ പ്രാർത്ഥന

 

ന്യൂ ഇയർ പ്രാർത്ഥനയ്ക്കായി ഡിസംബർ 31 രാത്രി 9 മണി മുതൽ ഒരു മണി വരെ  ദി മൗണ്ടൻ ഓഫ് ഗോഡ് ചർച്ച് തങ്കളം  മൂവാറ്റുപുഴ ബൈപ്പാസ് റോഡിന് സമീപം സഭാ ഭേദമെന്യേ ഏവർക്കും സ്വാഗതം. ഡോക്ടർ ഹട്ട്സൺ കുടുംബം ശുശ്രൂഷ നേതൃത്വം നൽകുന്നു.9645291355, 9846322222


വാർത്തകളും ലേഖനങ്ങളും  ലഭ്യമാകുന്ന സ്നേഹവചനം  

വാട്സാപ്പ് ഗ്രൂപ്പിൽ ഇനിയും അംഗമാകാത്തവർക്കു 

ജോയിൻ ചെയ്യുവാൻ:                                                                                                                https://chat.whatsapp.com/KHHQmdfe9sv4pbef4N74Oe





Post a Comment

0 Comments