BREAKING NEWS *** ബ്രദർ റോഷി തോമസിന് വേണ്ടി പ്രാർത്ഥിക്കുക **

** വാർത്തകൾ, പരസ്യങ്ങൾ എന്നിവ പ്രസിദ്ധീകരിക്കുവാൻ 9656571354(Whatsapp)എന്ന നമ്പരിൽ ബന്ധപ്പെടുക ***

കോട്ടയം ജില്ലാകലോത്സവത്തിൽ കൃപ ആൻ ജോൺ ന് കഥാരചനയിൽ ഒന്നാം സ്ഥാനം നേടി

 


കോട്ടയം :കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹയർ ഹൈ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന കോട്ടയം ജില്ലാകലോത്സവത്തിൽബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഗേൾസ്  ഹൈ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി കൃപ ആൻ ജോൺ ന് കഥാരചനയിൽ ഒന്നാം സ്ഥാനം നേടി. നേരത്തെ കോട്ടയം ഉപജില്ലാമത്സരത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

സുവിശേഷകരായ  വലിയപറമ്പിൽ ജോൺ ജോസഫിന്റെയും മേരി പോളിന്റെയും മകളാണ്.


Post a Comment

0 Comments